മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. ഓഗസ്റ്റ് 5ന് 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം. ഉയർന്ന പ്രായപരിധി 45 വയസ്സ്. എംബിബിഎസ് ബിരുദവും ടിസിഎംസി റജിസ്ട്രേഷനും ഉണ്ടാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.