പത്തനംതിട്ട സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസ് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ

 


കേരള സർക്കാർ സ്ഥാപനമായ പത്തനംതിട്ട സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസ് (സ്റ്റാസ്) കോളേജിൽ ബി.എസ്‌സി കംപ്യൂട്ടർ സയൻസ്, ബി.സി.എ എന്നീ ബിരുദ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

 അർഹിക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ നിഷ്‌കർഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. 

വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പരുകൾ- 9446302066, 0468 2224785.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ