പത്തനംതിട്ടയിലെ 53 വാര്‍ഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി


 പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളിലെ 53 വാര്‍ഡുകളിലും  നഗരസഭകളിലെ മൂന്നു വാര്‍ഡുകളിലും കര്‍ശന നിയന്ത്രണം

 കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുതുക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വാര്‍ഡുകളിലെ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) 10 ന് മുകളിലുള്ള പത്തനംതിട്ട ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകളിലെ 53 വാര്‍ഡുകളിലും രണ്ടു നഗര സഭകളിലെ മൂന്നു വാര്‍ഡുകളിലും പ്രത്യേകമായ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി  ഉത്തരവ് പുറപ്പെടുവിച്ചു.

 നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ചുവടെ:  

  • കോഴഞ്ചേരി - 6. 
  • പള്ളിക്കല്‍ - 3, 16, 18. 
  • നെടുമ്പ്രം-1, 2, 3, 4, 8, 12, 13. 
  • കൊറ്റനാട്- 2, 6. 
  • കൊടുമണ്‍- 14, 15, 16. 
  • ഏറത്ത്- 4, 12, 14. 
  • ചിറ്റാര്‍- 3, 5, 13. 
  • കലഞ്ഞൂര്‍- 2. 
  • വള്ളിക്കോട്- 5, 12. 
  • എഴുമറ്റൂര്‍- 1. 
  • കുളനട- 5. 
  • കോന്നി- 1, 7, 8. 
  • റാന്നി- അങ്ങാടി- 12. 
  • മലയാലപ്പുഴ- 5. 
  • ആനിക്കാട്- 6. 
  • മൈലപ്ര- 1, 6, 7, 8, 11, 12. 
  • ഇലന്തൂര്‍- 1, 3, 12. 
  • വടശേരിക്കര- 9. 
  • നാരങ്ങാനം- 12. 
  • നാറാണമൂഴി- 4, 8. 
  • ചെറുകോല്‍- 1, 7. 
  • മല്ലപ്പുഴശേരി-1, 2. 
  • കവിയൂര്‍- 8. 
  • മെഴുവേലി- 3. 
  • ആറന്മുള- 7. 

നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന നഗരസഭ വാര്‍ഡുകള്‍ ചുവടെ:  

  • പന്തളം- 30, 31. 
  • തിരുവല്ല- 32.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ