വൈദ്യുതി മുടങ്ങും (05/10/2021)

 ഊതാമ്പുറം, തീപ്പെട്ടി കമ്പനി, നൂറോമ്മാവ്, കുന്നന്താനം, ചേലക്കാപ്പടി, മുണ്ടിയപ്പള്ളി ഡെയറി എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ വൈദ്യുതി മുടങ്ങും

മല്ലപ്പള്ളി വൈദ്യൂതി സെക്ഷനിലെ ഊതാമ്പുറം, തീപ്പെട്ടി കമ്പനി, നൂറോമ്മാവ്, കുന്നന്താനം, ചേലക്കാപ്പടി, മുണ്ടിയപ്പള്ളി ഡെയറി എന്നീ  ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച (05/10/2021) രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ