പത്തനംതിട്ട ജില്ലയിലെ 26 വാർഡുകളിൽ കർശന നിയന്ത്രണം


 പത്തനംതിട്ട ജില്ലയിലെ കോവിഡ് ഡബ്ല്യു.ഐ.പി.ആർ. 10-ന് മുകളിലുള്ള 26 വാർഡുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. 18 പഞ്ചായത്തുകളിലെ 23 വാർഡുകളിലും മൂന്നു നഗരസഭകളിലെ മൂന്നു വാർഡുകളിലുമാണ് അടുത്ത ചൊവ്വാഴ്ചവരെ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളത്. 

ഗ്രാമപ്പഞ്ചായത്തുകൾ, വാർഡുകൾ എന്ന ക്രമത്തിൽ:

 • കോഴഞ്ചേരി 2. 
 • പള്ളിക്കൽ 16, 23. 
 • കോന്നി 18.
 • എഴുമറ്റൂർ 14. 
 • മല്ലപ്പള്ളി 5. 
 • കവിയൂർ 5. 
 • പെരുനാട് 2. 
 • ചിറ്റാർ 13. 
 • വെച്ചൂച്ചിറ 8. 
 • കൊടുമൺ 2, 3. 
 • ഏനാദിമംഗലം 4. 
 • പുറമറ്റം 5, 13. 
 • പെരിങ്ങര 1. 
 • കലഞ്ഞൂർ 15. 
 • മലയാലപ്പുഴ 2. 
 • അയിരൂർ 3, 8. 
 • നാറാണം മൂഴി 2, 9. 
 • തോട്ടപ്പുഴശേരി 2. 


നഗരസഭകൾ, വാർഡുകൾ എന്ന ക്രമത്തിൽ: 

 • പന്തളം 6. 
 • തിരുവല്ല 8. 
 • അടൂർ 1.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ