പ്രധാന പദ്ധതികൾ താഴെ പറയുന്നവയാണ്:
മല്ലപ്പള്ളിയിൽ അഗ്നിരക്ഷാ സേനാ യൂണിറ്റ്
തിരുവല്ല പോലീസ് സ്റ്റേഷൻ കോംപ്ലക്സ് പുതിയ കെട്ടിട നിർമ്മാണം
മല്ലപ്പള്ളി-ചേലക്കൊമ്പ് റോഡ്, മല്ലപ്പള്ളി-ആനിക്കാട് ശുദ്ധജല പദ്ധതി
പുളിക്കീഴ് പമ്പാ റിവർ ഫാക്ടറി ഇൻഡസ്ട്രിയൽ ഐ.ടി പാർക്ക്
തിരുവല്ല സബ് ട്രഷറി, മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ
തിരുവല്ല-കടപ്ര പനച്ചൂത്തേരി റോഡ്, കോൺകോർഡ് മുട്ടാർ പാലം
ഇരുമുള്ളിപ്ര വരാൽ തോട് ഷട്ടർ, കടപ്ര വീയപുരം ലിങ്ക് ഹൈവേ
കോലറയാർ പുനരുജ്ജീവന പദ്ധതി, തോട്ടിപ്പടി റോഡ്, കടപ്ര-കണ്ടങ്കാലി റോഡ്
മല്ലപ്പള്ളി ഗവ. ആശുപത്രി - മാരിങ്കൽ - കൊച്ചുപറമ്പിൽ റോഡ്
കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി കോളേജ് സ്റ്റേഡിയം, നിരണം ദക്ഷിണാമൂർത്തി - ആലുംതുരുത്തി - ഇരമല്ലിക്കര റോഡ്
ആനിക്കാട് തേലമൺ - പുള്ളുകുത്തി - കുളത്തൂർമൂഴി റോഡ്, നെടുമ്പ്രം നിരട്ടുപുറം വെള്ളപ്പൊക്ക നിവാരണ പ്രവൃത്തികൾ
കുറ്റപ്പുഴ പി.എച്ച്.സി സെന്ററിന് പുതിയ കെട്ടിടം, നിരണം കൃഷിഭവൻ പുതിയ കെട്ടിടം
തൊണ്ടറ - ഈരട്ടിച്ചിറ റോഡ് എന്നിവയ്ക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

