എരുമേലി കണമലയിൽ ഉരുൾപൊട്ടൽ


ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ എരുമേലിയുടെ കിഴക്കൻ മലയോര മേഖലയായ കണമല കീരിത്തോട്ടിൽ ഉരുൾപൊട്ടൽ. ശക്തമായ വെള്ളമൊഴുക്കിൽ ബൈപ്പാസ് റോഡിന്റെ ഒരു ഭാഗം ഒലിച്ചു പോയി.

വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. മണ്ണിനടിയിൽ പെട്ട ആളെ ആശുപത്രിയിൽ എത്തിച്ചു. 

ഒരു ഓട്ടോറിക്ഷയും സ്‌കൂട്ടറും മലവെള്ള പാച്ചിലിൽ ഒലിച്ചു പോയി. അഞ്ചോളം വീടുകൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ