എഴുമറ്റൂര്‍ പെട്രോള്‍ പമ്പിന് സമീപം ലോറി കത്തി നശിച്ചു

എഴുമറ്റൂർ കിളിയൻകാവിൽ പെട്രോൾ പമ്പിന് സമീപം പാർക്കിങ്ങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ലോറി തീപിടിച്ച് നശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

തീപടർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ മറ്റ് വാഹനങ്ങൾ നീക്കിയതിനാൽ കൂടുതൽ അപകടം ഒഴിവായി. റാന്നിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. ആർക്കും പരിക്കില്ല.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ