മല്ലപ്പള്ളി കുളക്കാട്ടിൽ കെ. എം. ചെറിയാൻ (സണ്ണി-66) നിര്യാതയായി

മല്ലപ്പള്ളി കുളക്കാട്ടിൽ കെ. എം. ചെറിയാൻ (സണ്ണി -66) അന്തരിച്ചു. ഭൗതികശരീരം തിങ്കളാഴ്ച വൈകിട്ടു 5 മണിക്ക് ലഷ് കമ്പനിയിൽ പൊതുദർശനത്തിനായി വെച്ചതിനു ശേഷം ഭവനത്തിൽ കൊണ്ടു വരുന്നതും ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക് സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയപള്ളിയിൽ സംസ്കാര ശുശ്രൂഷ നടത്തപെടുന്നതുമാണ്.

ഭാര്യ: മുക്കൂർ മുതലപ്ര സജി ചെറിയാൻ. മക്കൾ: സോബിൻ സാറാ ചെറിയാൻ(ഓസ്ട്രേലിയ), സോജിൻ മാത്യു ചെറിയാൻ (ഓസ്ട്രിയ), സ്നേഹ മേരി ചെറിയാൻ (ഷാർജ ). മരുമക്കൾ: തൊടുപുഴ ചെന്നപ്പിള്ളിൽ സെബാസ്റ്റ്യൻ തോമസ് (ഓസ്ട്രേലിയ ), ചങ്ങനാശേരി ചീരംചിറ പുത്തൂർ മെറിൻ (ഓസ്ട്രിയ), മല്ലപ്പള്ളി കോയിത്തോട്ട് ഷിജോ (ഷാർജ ). കൊച്ചുമക്കൾ: ക്രിസാൻ, ക്രിസ്സിറ്റ്യൻ

Live Streaming at : https://www.youtube.com/live/aDZwQ6VLFgE?si=H6s6KbT_I3r0KhlI

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ