മല്ലപ്പള്ളിയിൽ വീണ്ടും വാഹനപകടം


 മല്ലപ്പള്ളിയിൽ വീണ്ടും വാഹനപകടം. മല്ലപ്പള്ളി സി എം സ് ഹൈസ്‌കൂൾ പടിയിൽ ആണ് ഇന്ന് അപകടം ഉണ്ടായത്. ഓട്ടോ KSRTC യുമായി കൂട്ടിയിടികുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

News Courtesy: www.janamaithripampadynews.com

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ