പത്തനംതിട്ട ജില്ലയിലെ റേഷൻ വിതരണം രാവിലെ 8.30 മുതൽ 12.30 വരെ
0
പത്തനംതിട്ട ജില്ലയിലെ റേഷൻ കടകളിലെ ഇപോസ് മെഷീന്റെ പ്രവർത്തനം സെർവർ തകരാർ മൂലം ഭാഗികമായി തടസപ്പെട്ടിരിക്കുന്നതിനാൽ 25 വരെ ജില്ലയിൽ റേഷൻ വിതരണം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30വരെ ക്രമീകരിച്ചിരിക്കുന്നതായി ജില്ലാ സപ്ലൈഓഫീസർ അറിയിച്ചു.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.