തിരുവല്ലയിൽ സൗജന്യ കംപ്യൂട്ടർ പരിശീലനം

തിരുവല്ല മഞ്ഞാടിയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ എം.എസ്.എം.ഇ. ടെക്‌നോളജി ഡെവലപ്പ്‌മെന്റ് സെന്ററിൽ എസ്.സി., എസ്.ടി.വിഭാഗത്തിൽ ഉള്ളവർക്ക് ഒരു മാസം നീണ്ടുനിൽക്കുന്ന കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്‌ കോഴ്‌സിൽ സൗജന്യ പരിശീലനം നൽകും. 

ഫോൺ: 81299 88725. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ