സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മെഡിസെപ് പദ്ധതിയിൽ 15 സ്വകാര്യ ആശുപത്രികൾ പങ്കാളികളായി. കോന്നിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയുൾപ്പെടെ ഏഴ് സർക്കാർ ആശുപത്രികളും പദ്ധതിയിലുണ്ട്.
1. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽകോളേജ് തിരുവല്ല (ജനറൽ മെഡിസിൻ, സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപെഡിക്‌സ്, ഇഎൻടി, പീഡിയാട്രിക്‌സ്, കാർഡിയോളജി, കാർഡിയോവാസ്‌കുലർ ആൻഡ്കാർഡിയോതൊറാസിക് സർജറി, ന്യൂറോളജി, ജെനിറ്റോ യൂറിനറി സർജറി, ഒങ്കോളജി, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, പീഡിയാട്രിക് സർജറി, നെഫ്രോളജി, റുമെറ്റോളജി, ഗ്യാസ്‌ട്രോ എൻട്രോളജി, എൻഡോക്രിനോളജി, പ്ലാസ്റ്റിക് സർജറി,ഒഫ്താൽമോളജി, പൾമനോളജി)
2. ഹോളിക്രോസ് ഹോസ്പിറ്റൽ അടൂർ (ജനറൽ മെഡിസിൻ,സർജറി,ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപെഡിക്‌സ്, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, റുമെറ്റോളജി)
3. കാരുണ്യ ഐ ഹോസ്പിറ്റൽ പത്തനംതിട്ട (ഒഫ്താൽമോളജി)
4. കാരുണ്യ ഐ ഹോസ്പിറ്റൽ പന്തളം (ഒഫ്താൽമോളജി)
5. എം.ജി.എം. മുത്തൂറ്റ് ഹോസ്പിറ്റൽ പത്തനംതിട്ട (ജനറൽ മെഡിസിൻ,സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്, ഇ.എൻ.ടി., പീഡിയാട്രിക്‌സ്, കാർഡിയോളജി, ന്യൂറോളജി, ജെനിറ്റോ യൂറിനറി സർജറി, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, നെഫ്രോളജി, റുമെറ്റോളജി എൻഡോക്രിനോളജി
6. മൗണ്ട്‌സിയോൺ മെഡിക്കൽ കോളേജ് (ജനറൽ മെഡിസിൻ, സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപെഡിക്‌സ്, ഇ.എൻ.ടി., പീഡിയാട്രിക്‌സ്, കാർഡിയോളജി, കാർഡിയോവാസ്‌കുലർ ആൻഡ് കാർഡിയോതൊറാസിക് സർജറി, ന്യൂറോളജി, ന്യൂറോസർജറി, ജെനിറ്റോ യൂറിനറി സർജറി, ഒങ്കോളജി, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, പീഡിയാട്രിക് സർജറി, നെഫ്രോളജി, റുമെറ്റോളജി, ഗ്യാസ്‌ട്രോഎൻട്രോളജി, എൻഡോക്രിനോളജി, പ്ലാസ്റ്റിക് സർജറി, ഒഫ്താൽമോളജി, പൾമനോളജി.
7. മുത്തൂറ്റ് ഹെൽത്ത്കെയർ കോഴഞ്ചേരി(ജനറൽ മെഡിസിൻ, സർജറി, ജനറൽസർജറി, ഗൈനക്കോളജി, ഓർത്തോപെഡിക്‌സ്, ഇ എൻ ടി, പീഡിയാട്രിക്‌സ്, കാർഡിയോളജി, ന്യൂറോളജി, ജെനിറ്റോ യൂറിനറി സർജറി, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, നെഫ്രോളജി, റുമെറ്റോളജി, എൻഡോക്രിനോളജി
8. ഒപ്‌സിൻ ഹെൽത്ത് കെയർ (ഒഫ്താൽമോളജി)
9. പൊയ്യാനിൽ പോസ്പിറ്റൽ കോഴഞ്ചേരി (ജനറൽ മെഡിസിൻ,സർജറി,ജനറൽ സർജറി, ഗൈനക്കോളജി,ഓർത്തോപെഡിക്‌സ്, ഇ.എൻ.ടി., പീഡിയാട്രിക്‌സ്,നെഫ്രോളജി, റുമെറ്റോളജി)
10. പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്റർ (ജനറൽ മെഡിസിൻ,സർജറി,ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപെഡിക്‌സ്, ഇ.എൻ.ടി., പീഡിയാട്രിക്‌സ്, കാർഡിയോളജി, കാർഡിയോവാസ്‌കുലർ ആൻഡ് കാർഡിയോതൊറാസിക് സർജറി, ന്യൂറോളജി, ന്യൂറോസർജറി, ജെനിറ്റോ യൂറിനറി സർജറി,ഒങ്കോളജി, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, പീഡിയാട്രിക് സർജറി, നെഫ്രോളജി, റുമെറ്റോളജി, ഗ്യാസ്‌ട്രോഎൻട്രോളജി, എൻഡോക്രിനോളജി, പ്ലാസ്റ്റിക് സർജറി, ഒഫ്താൽമോളജി, പൾമനോളജി, കാറ്റാസ്‌ട്രോഫിക് പാക്കേജസ്)
11. സെന്റ് തോമസ് ഹോസ്പിറ്റൽ മാലക്കര (ജനറൽ മെഡിസിൻ,സർജറി,ജനറൽ സർജറി, ഗൈനക്കോളജി,ഓർത്തോപെഡിക്‌സ്,ഇ.എൻ.ടി.,പീഡിയാട്രിക്‌സ്,പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ,നെഫ്രോളജി,റുമെറ്റോളജി)
12. തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ (ജനറൽ മെഡിസിൻ,സർജറി,ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപെഡിക്‌സ്, ഇ.എൻ.ടി.,പീഡിയാട്രിക്‌സ്,കാർഡിയോളജി,കാർഡിയോവാസ്‌കുലർ ആൻഡ് കാർഡിയോതൊറാസിക് സർജറി,ന്യൂറോളജി,ന്യൂറോ സർജറി, ജെനിറ്റോ യൂറിനറി സർജറി,ഒങ്കോളജി,പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ,നെഫ്രോളജി,റുമെറ്റോളജി,ഗ്യാസ്‌ട്രോഎൻട്രോളജി,എൻഡോക്രിനോളജി,ഒഫ്താൽമോളജി,പൾമനോളജി)
13. ഇ.എം.എസ്. കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പത്തനംതിട്ട (ജനറൽ മെഡിസിൻ,സർജറി,ജനറൽ സർജറി,ഗൈനക്കോളജി, ഓർത്തോപെഡിക്‌സ്,നെഫ്രോളജി)
14. ലൈഫ്‌ലൈൻ ഹോസ്പിറ്റൽ അടൂർ (ജനറൽ മെഡിസിൻ, സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപെഡിക്‌സ്, നെഫ്രോളജി)
15. ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ തിരുവല്ല (ഒഫ്താൽമോളജി)
16. ജനറൽ ഹോസ്പിറ്റൽ പത്തനംതിട്ട
17. ഗവ.ഹോസ്പിറ്റൽ അടൂർ
18. ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കോന്നി
19. ഗവ. താലൂക്ക് ഹോസ്പിറ്റൽ കോന്നി
20. ഗവ. താലൂക്ക് ഹോസ്പിറ്റൽ റാന്നി
21. ഗവ. താലൂക്ക് ഹോസ്പിറ്റൽ മല്ലപ്പള്ളി
22. ഗവ. താലൂക്ക് ഹോസ്പിറ്റൽ തിരുവല്ല