മല്ലപ്പള്ളി ആനിക്കാട് കുളങ്ങര കെ സി ഏബ്രഹാം (അച്ചൻകുഞ്ഞ്‌) (81) നിര്യാതയായി

ആനിക്കാട് (മുറ്റത്തുമ്മാവ്):  കുളങ്ങര വീട്ടിൽ കെ സി എബ്രഹാം (അച്ചൻകുഞ്ഞു) (81) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: വാളക്കുഴി പഴൂർ അന്നമ്മ (കുഞ്ഞുമോൾ) മക്കൾ: ജിൻസി, ജിത്തു. മരുമക്കൾ: പുന്നവേലി കൈമൂട്ടിൽ സാബു, ചെന്നീർക്കര മടിപ്പറമ്പിൽ പടിഞ്ഞാറ്റേതിൽ ലിറ്റി. കൊച്ചുമക്കൾ: ജിസ്സാ, ജുവാൻ, ജെയ്റോ.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ