മുറ്റത്തുമ്മാവിൽ വഴിവിളക്കുകള്‍ കത്തുന്നില്ല


ആനിക്കാട് പഞ്ചായത്തിലെ മുറ്റത്തുമാവിലും സമീപ്രദേശങ്ങളിലും ആഴ്ചകളായി വഴിവിളക്കുകള്‍ കാത്തുന്നില്ലെന്ന്‌ പരാതി. വഴിവിളക്കിന്റെ അഭാവം മൂലവും റോഡിന്റെ ഇരുവശവും കാടുകയറി കിടക്കുന്നത് മൂലവും കാല്‍യാത്രക്കാര്‍ ഇഴജന്തുക്കളെ ഭയന്നാണു സഞ്ചരിക്കുന്നത്. വഴിവിളക്ക്‌ പ്രകാശിപ്പിക്കുന്നതിന്‌ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും നടപടിയില്ലെന്നാണു നാട്ടുകാരുടെ പരാതി. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ