പ്രണയപക: കറുകച്ചാലിൽ പെണ്‍കുട്ടിയെ കുത്തിയ യുവാവ്‌ റിമാ൯ഡിൽ


കറുകച്ചാലിൽ പ്രണയപ്പകയില്‍ പെണ്‍കുട്ടിയെ പൊലീസ്‌ സീറ്റേഷന്‍ മുൻപിൽ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പാമ്പാടി പൂതക്കുഴി ചീനിക്കടുപ്പില്‍ വീട്ടില്‍ അഖില്‍ സി. സുനിലിനെ (21) പൊന്‍കുന്നം കോടതി റിമാന്‍ഡ്‌ ചെയ്തു.

പിന്നാലെയെത്തി ശല്യപ്പെടുത്തിയ അഖിലിനെതിരെ പരാതി നല്‍കാനായി പെണ്‍കുട്ടിയും സുഹൃത്തും കറുകച്ചാല്‍ പൊലീസ്‌ സ്റ്റേഷനിലേക്ക്‌ കയറുമ്പോള്‍ ക്രത്തിക കൊണ്ട്‌ പെൺകുട്ടിയെ കൂത്തി പരുക്കേല്‍പിക്കുകയായിരുന്നു. സ്വകാര്യ മൊബൈല്‍ കമ്പനിയുടെ സിം കാര്‍ഡ്‌ വിതരണക്കാരനായ അഖില്‍ വീട്ടില്‍ നിന്നു കൊണ്ടു വന്ന കൃതിക ഉപയോഗിച്ചാണ്‌ കുത്തിയതെന്നു പൊലീസ്‌ പറഞ്ഞു.

പോക്സോ നിയമപ്രകാരമാണ്‌ കേസ്‌ എടുത്തിരിക്കുന്നത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ