മല്ലപ്പള്ളി സെക്ഷനിലെ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ (29/10/2022)

       

വെട്ടിഞായം, ശാസ്താങ്കൽ, തവളപ്പാറ, കുന്നിരിക്കൽ, സി.എം.എസ്.സ്കൂൾ, ചേർത്തോട്, ബ്ലോക്ക്, കൈപ്പറ്റ, മാർ ഡയനീഷ്യസ്, പുതുക്കുളം, പുള്ളോലിൽ, ക്രഷർ, ബി.എഡ്. കോളേജ് എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ ഇന്ന്‌ 9 മുതല്‍ 5 വരെ വൈദ്യുതി വിതരണം മുടങ്ങും. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ