കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റായി കെ ടി ജോസഫിനെ തിരഞ്ഞെടുത്തു

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റായി എല്‍.ഡി.എഫിലെ കെ.ടി ജോസഫിനെ തിരഞ്ഞെടുത്തു.പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോട്ടാങ്ങല്‍ സഹകരണ ബാങ്ക് ഭരണസമതി എല്‍.ഡി.എഫ് നേടുന്നത്. ജില്ലാ സഹകരണ ബാങ്ക് റിട്ട.മാനേജരാണ് കെ.ടി ജോസഫ്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ