വെണ്ണിക്കുളത്ത് കാറിടിച്ച് വൈദ്യുതത്തൂണും ഓഫീസും തകർന്നു

വെണ്ണിക്കുളത്ത് കാറിടിച്ച് വൈദ്യുതത്തൂണും ആധാരമെഴുത്ത് ഓഫീസും തകർന്നു. കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയിൽ വെണ്ണിക്കുളം സബ് രജിസ്ട്രാർ ഓഫീസിനു സമീപം തിങ്കളാഴ്ച ഒരുമണിയോടെയാണ് അപകടം.

ആധാരമെഴുത്തുകാരനായ കൊച്ചുകോയിക്കൽ ജോർജ് പി.വർഗീസിന്റെ ഓഫീസ് ഭിത്തി അപകടത്തിൽ പൊളിഞ്ഞു. കാർ യാത്രക്കാർക്കോ, ആധാരം ഓഫീസിലെ ജീവനക്കാർക്കോ അപകടത്തില്‍ പരിക്കില്ല.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ