മല്ലപ്പള്ളി ആനിക്കാട് പുല്ലുകുത്തി ചിരട്ടാമണ്ണിൽ പരേതനായ ആൽബർട്ടിന്റെ ഭാര്യ മേരിക്കുട്ടി ആൽബർട്ട് (പൊന്നമ്മ, 66) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം 26/11/22 ശനി 8AM ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 ന് ഐ പി സി ഹെബ്രോൻ പുല്ലുകുത്തി സഭാസെമിത്തേരിയിൽ.
മക്കൾ: ബിൻസി, ബീന(Kuwait), ബിജി(Kuwait), ബിജോ, ബിനു(UK)
മരുമക്കൾ: സിബി, ബിജോയ്, മോൻസി, ജിൻസി, ഫേബ(UK)
കൊച്ചുമക്കൾ: അക്സ, എസ്തേർ, അനീറ്റ, ബെന്നറ്റ്, മെൽവിൻ, മെർലിൻ, ജുവാന, ഇവാ.