മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ ഇന്ന് (ഞായറാഴ്ച), 30/06/2024 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

  

മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ സി.എം.എസ്., സബ്സ്റ്റേഷൻ, ചേർത്തോട്, പുള്ളോലി, പുള്ളോലി ക്രഷർ, ഗ്രാഫിക്സ്, പുഞ്ച, താലൂക്ക് ഹോസ്പിറ്റൽ, ഹോസ്പിറ്റൽ പടി, മങ്കുഴിപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ