തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, അസ്ഥിരോഗ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും.
അര്‍ഹരായവര്‍ക്ക് സൗജന്യ ചികിത്സയും ശസ്ത്രക്രിയയും നടത്താനാവും. ബുക്ക് ചെയ്യുന്നതിനായി രാവിലെ 8 മുതല്‍ 4.30 വരെ വിളിക്കുക.
ഫോൺ : 9495999261