മല്ലപ്പള്ളിയിൽ വീണ്ടും അപകടം: കാറ് കടയിൽ ഇടിച്ചു കയറി

 മല്ലപ്പള്ളി പഞ്ചായത്ത് ഓഫീസിന് സമീപം നിയന്ത്രണം വിട്ട് വന്ന കാർ കടയിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് വൈകിട്ട് തിരുവല്ല റൂട്ടിൽ നിന്ന് മല്ലപ്പള്ളിക്ക് വരികയായിരുന്ന കീഴുവായ്‌പ്പൂർ സ്വദേശിയുടെ കാർ സെൻട്രൽ ഐ.ടി.സി യുടെ സമീപം നിയന്ത്രണം വിട്ട് കടയിൽ ഇടിക്കുകയും തുടർന്ന് തിരിഞ്ഞു വന്ന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

എയർ ബാഗ് പ്രവർത്തിച്ചതിനാൽ കാർ ഡ്രൈവർ നിസ്സാര പരുക്കുകളോടെ  രക്ഷപ്പെട്ടു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ