കോട്ടാങ്ങല്‍ പടയണി: സ്‌കൂളുകള്‍ക്ക് അവധി

മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങല്‍ പടയണി സമാപന ദിവസങ്ങളായ ജനുവരി 27, 28 തീയതികളില്‍ ഉച്ചയ്ക്ക് ശേഷം 12 സ്‌കുളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. 

കുളത്തൂര്‍ ഗവ.എല്‍.പി സ്‌കൂള്‍,  വായ്പ്പൂര്‍ എന്‍.എസ്.എസ്.എച്ച്.എസ്.എസ്, കുളത്തൂര്‍ സെന്റ് ജോസഫ് എച്ച്.എസ്, പൊറ്റമല കുളത്തൂര്‍ ലക്ഷ്മിവിലാസം  എല്‍പി സ്‌കൂള്‍,  ചുങ്കപ്പാറ ക്രിസ്തുരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ചുങ്കപ്പാറ സെന്റ് ജോര്‍ജ് എച്ച്.എസ്, ചുങ്കപ്പാറ സി.എം.എസ്.എല്‍.പി.എസ്, കോട്ടാങ്ങല്‍ അല്‍ ഹിന്ദ് പബ്ലിക് സ്‌കൂള്‍, കോട്ടാങ്ങള്‍ ഗവ.എല്‍.പി സ്‌കൂള്‍, താഴത്തുവടകര ഗവ.എച്ച്.എസ്.എസ്, വെളളാവൂര്‍ എസ്.എന്‍.യു.പി സ്‌കൂള്‍, വെളളാവൂര്‍ ഗവ.എല്‍ പി സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ