പത്തനംതിട്ട ജില്ലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും

പത്തനംതിട്ട ജില്ലയിലെ എല്ലാ റോഡുകളിലെയും കയ്യേറ്റങ്ങളും, ട്രാഫിക്കിന് തടസ്സമായി കൂട്ടിയിട്ടിരിക്കുന്ന കല്ലുകളും തടികളും മറ്റ് പാഴ്വസ്തുക്കളും, റോഡ് കയ്യേറി നിര്‍മ്മിച്ചിരിക്കുന്ന നിര്‍മ്മാണങ്ങളും 24 മണിക്കൂറിനകം ഒഴിഞ്ഞു പോകണം. അല്ലാത്തപക്ഷം 'കേരള ലാന്റ് കണ്‍സര്‍വന്‍സി ആക്ട് 1957 റൂള്‍ 13എ', 'ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് 1999 ചാപ്റ്റര്‍ നാല് സെക്ഷന്‍ 15(2)'എന്നീ വകുപ്പുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും, ചിലവ് നിയമപരമായി കയ്യേറ്റക്കാരില്‍ നിന്നും ഈടാക്കുമെന്നും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ