മല്ലപ്പള്ളി സെക്ഷനിലെ പവ്വത്തിക്കുന്ന്, പുന്നമൺ, പടുവ, കാരുണ്യ, അരീക്കൽ, കാഞ്ഞിരത്തിങ്കൽ, ബി.എഡ്.കോളേജ്, മല്ലപ്പള്ളി പാലം, സബ്‌സ്റ്റേഷൻ, നിർമൽജ്യോതി, സിവിൽ സ്റ്റേഷൻ, സീ ബ്ലൂ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച രാവിലെ ഒൻപതു മുതൽ അഞ്ചു വരെയും മല്ലപ്പള്ളി ടൗണിൽ രാവിലെ 9.15 മുതൽ 11.30വരെയും വൈദ്യുതി വിതരണം മുടങ്ങും.
മല്ലപ്പള്ളി സെക്ഷനിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ (19/01/2023)
0