ആനിക്കാട് പഞ്ചായത്തിൽ വികസന സെമിനാർ നാളെ

 ആനിക്കാട് പഞ്ചായത്ത് വാർഷിക പദ്ധതി വികസന സെമിനാർ തിങ്കളാഴ്ച 11-ന് പുന്നവേലി താന്നിമുണ്ടക്കൽ ഹാളിൽ നടക്കും. പ്രസിഡന്റ് ലിൻസിമോൾ തോമസ് ഉദ്‌ഘാടനം ചെയ്യും. പി.ടി.എബ്രഹാം അധ്യക്ഷത വഹിക്കും. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ