കുന്നന്താനത്ത്‌ ബിഎസ്‌എന്‍എല്‍ ഉദ്യമി മേള

കുന്നന്താനത്ത്‌ ബിഎസ്‌എന്‍എല്‍ ഉദ്യമി പദ്ധതിപ്രകാരം ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്‌ഷന്‍ സൌജന്യമായി നല്‍കും. പഴയ ലാന്‍ഡ്ഫോണ്‍ നമ്പര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി സജന്യമായി വിളിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. ഇന്ന്‌ 9.30ന്‌ ബിഎസ്‌എന്‍എല്‍ എക്സ്ചേഞ്ചിന്‌ സമീപം നടക്കുന്ന ഉദ്യമി മേളയില്‍ സേവനം ലഭിക്കുമെന്ന്‌ ജുനിയര്‍ ടെലികോം ഓഫിസര്‍ അറിയിച്ചു.

ഫോണ്‍: 9400476690.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ