കോട്ടാങ്ങല്‍ പഞ്ചായത്തിൽ 5 ദിവസം ജലവിതരണം മുടങ്ങും

കോട്ടാങ്ങല്‍ പഞ്ചായത്തിലെ പെരുമ്പാറ ജലപദ്ധതിയുടെ മണിമലയാറ്റിലെ കിണറ്റില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണലും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ ഇന്നു മുതല്‍ തുടങ്ങുന്നതിനാല്‍ പെരുമ്പാറ, കൊച്ചെരുപ്പ്‌, ചെങ്ങാറമല, പാടിമണ്‍, വായ്പൂര്‍, വൈക്കം കോളനി, വള്ളിയാനിപ്പൊയ്ക, ചെറുകോല്‍പതാല്‍, മൈലാടുംപാറ എന്നീ പ്രദേശങ്ങളില്‍ 5 ദിവസം ജലവിതരണം മുടങ്ങുമെന്ന്‌ അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടിവ്‌ എന്‍ജിനീയര്‍ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ