അട്ടക്കുളം പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു

അട്ടക്കുളം - വായ്പൂര്‍ റോഡില്‍ അട്ടക്കുളം പാലത്തിന്റെ സമീപന പാതയുടെ ടാറിങ്‌ ജോലികള്‍ നടക്കുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതം നാളെയും 20നും പൂര്‍ണമായും നിരോധിച്ചതായി അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ അനുബന്ധ പാതകള്‍ സ്വീകരിക്കണം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ