ഡോക്ടര്‍മാരുടെ സമരം ഇന്ന്‌: ഒപി മുടങ്ങും

 വര്‍ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങള്‍ തടയുന്നതിനു നടപടി സ്വീകരിക്കണമെന്നും, കോഴിക്കോട്‌ ഫാത്തിമ ആശുപ്രതിയിലെ ഡോക്ടര്‍ക്കു നേരെയുണ്ടായ വധ്രശമക്കേസിലെ പ്രധാന പ്രതികളെ അറസ്റ്റ്‌ ചെയ്യണമെന്നും ആവശ്യപ്പെട്ട്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകം നടത്തുന്ന മെഡിക്കല്‍ സമരം ഇന്ന്‌.

രാവിലെ 6 മുതല്‍ വൈകിട്ട്‌ ആറു വരെയാണു സമരം. ഐഎ.എയെ കൂടാതെ കേരള മെഡിക്കല്‍ കോളജ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവയും സമരത്തില്‍ പങ്കെടുക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ