തടിയൂർ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്. വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്.
താത്പര്യമുള്ളവർ രണ്ടിന് 11-ന് ഹയർ സെക്കൻഡറി ഓഫീസിൽ അസൽ രേഖകളുമായി എത്തണം. ഫോൺ: 9496264041.
റാന്നി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഗണിത അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്.
താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ചൊവ്വാഴ്ച രാവിലെ 10.30-ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു. ഫോൺ: 7012215717.