പു​റ​മ​റ്റത് കി​ണ​റ്റി​ല്‍ വീ​ണ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു

പു​റ​മ​റ്റത് കി​ണ​റ്റി​ല്‍ വീ​ണ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു. മു​ണ്ട​മ​ല ബേ​ബി ത​റ​യി​ലി​ന്‍റെ കി​ണ​റ്റി​ല്‍ വീ​ണ കാ​ട്ടു​പ​ന്നി​യെ​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നീ​ത്കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഷൂ​ട്ട​ര്‍ ജോ​സ് പ്ര​കാ​ശ് വെ​ടി​വ​ച്ചു​കൊ​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ര്‍. സ​ജീ​വ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വെ​ടി​വ​ച്ച​ത്. ഏ​ക​ദേ​ശം 100 കി​ലോ​യി​ല്‍ കൂ​ടു​ത​ല്‍ തൂ​ക്കം​വ​രു​ന്ന പ​ന്നി​യെ മ​റ​വു ചെ​യ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ