വായ്പൂര് തൃച്ചേർപ്പുറം ശ്രീശങ്കര നാരായണസ്വാമി ക്ഷേത്രത്തിലെ ഗണേശോത്സവം 20-ന്

 


വായ്പൂര് തൃച്ചേർപ്പുറം ശ്രീശങ്കര നാരായണസ്വാമി ക്ഷേത്രത്തിലെ ഗണേശോത്സവം ഞായറാഴ്ച നടക്കും. രാവിലെ 5.30-ന് ഗണപതിഹോമം തുടങ്ങും. വൈകീട്ട് നാലിന് നാമജപഘോഷയാത്ര ആരംഭിക്കും. 5.30-ന് തേലപ്പുഴക്കടവിൽ വിഗ്രഹനിമജ്ജനത്തോടെ ഉത്സവം സമാപിക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ