ആന്മുള എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക്ക് സ്പോട്ട് അഡ്മിഷന്‍


ആന്മുള എഞ്ചിനീയറിംഗ് കോളേജില്‍ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്,  ബി ടെക് സിവില്‍ എഞ്ചിനീയറിംഗ് കോഴ്സിന് സീറ്റുകള്‍ ഒഴിവ്.അര്‍ഹതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ ഒന്പത്  മുതല്‍ 12 വരെ കോളേജില്‍ നടക്കുന്ന സ്പോട്ട്അഡ്മിഷനില്‍ നേരിട്ട് പങ്കെടുത്ത് പ്രവേശനം നേടണം. ഫോണ്‍ - 9846399026,9447789825.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ