മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിന് വിമുക്തഭടൻമാർക്കായി നവംബർ 08 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യരായവർ അന്നേ ദിവസം രാവിലെ 10.30ന് മുൻപായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. ഉയർന്ന പ്രായപരിധി 01.11.2023ന്. 55 വയസ്സ്, യോഗ്യത: ഏട്ടാംക്ളാസ് പാസായിരിക്കണം.
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു
0