റേഷന്‍ കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിലെ റേഷന് കടകളില് പുതുതായി ലൈസന്സികളെ നിയമിക്കുന്നതിന് നിലവിലുള്ള ഏഴ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി /പട്ടികവര്ഗ /ഭിന്നശേഷി സംവരണ വിഭാഗക്കാര്ക്ക് അപേക്ഷിക്കാം.


താലൂക്ക്- റേഷന് കട നമ്പര്-പഞ്ചായത്ത്/നഗരസഭാ-വാര്ഡ്- കട സ്ഥിതി ചെയ്യുന്ന സ്ഥലം- സംവരണവിഭാഗം എന്ന ക്രമത്തില് ചുവടെ

  • അടൂര് - 1314043 - അടൂര് നഗരസഭ - അഞ്ച് - അടൂര് - പട്ടികജാതി
  • തിരുവല്ല - 1313137 - നിരണം - രണ്ട് - നിരണം വടക്കുംഭാഗം - ഭിന്നശേഷി
  • കോന്നി - 1373013 - കോന്നി - ഏഴ് - പയ്യനാമണ് - ഭിന്നശേഷി
  • തിരുവല്ല - 1313104 - പെരിങ്ങര - രണ്ട് - മേപ്രാല് - ഭിന്നശേഷി
  • റാന്നി - 1315068- റാന്നി പഴവങ്ങാടി - രണ്ട് - ചേത്തക്കല് -പട്ടികജാതി
  • മല്ലപ്പള്ളി - 1316034- എഴുമറ്റൂര്- ഒന്ന് - എഴുമറ്റൂര് -ഭിന്നശേഷി
  • അടൂര് - 1314170- പന്തളം തെക്കേക്കര - അഞ്ച് - ഭഗവതിക്കും പടിഞ്ഞാറ് - പട്ടികജാതി

അപേക്ഷകള് ഫെബ്രുവരി 23 ന് വൈകുന്നേരം മൂന്നിന് മുന്പ് നേരിട്ടോ തപാല് മുഖേനയോ പത്തനംതിട്ട ജില്ല സപ്ലൈ ഓഫീസില് ലഭിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്പ്പും അനുബന്ധ വിവരങ്ങളും സിവില് സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.civilsupplieskerala.gov.in) അതാത് ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. ഫോണ് : 0468 2222612.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ