കീഴ്‌വായ്പൂര് പ്രീമെട്രിക് ഹോസ്റ്റലിൽ വാർഡൻ ഒഴിവ്


കീഴ്‌വായ്പൂര് പ്രീമെട്രിക് ഹോസ്റ്റലിൽ വാർഡന്റെ ഒഴിവിലേക്ക് താത്‌കാലിക നിയമനം നടത്തുന്നു. മല്ലപ്പള്ളി ബ്ലോക്ക് പരിധിയിലുള്ളവർ പട്ടികജാതി വിഭാഗങ്ങൾ പ്രവൃത്തിപരിചയമുള്ളവർ എന്നിവർക്ക് മുൻഗണന. 

യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ മേയ് 20-നകം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തോഫീസ് വളപ്പിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന ഓഫീസിൽ നൽകണം. 

ഫോൺ: 8547630039.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ