മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കടമാൻകുളം, കുളത്തുങ്കൽകവല, നൂറോമാവ് എന്നീ ട്രാൻസ്ഫോർമറുകളിൽ 13-05-2025 നു (ചൊവ്വാഴ്ച) രാവിലെ 09.00 മണി മുതൽ വൈകിട്ട് 05.00 മണി വരെയും പാലത്തിങ്കൽ ട്രാൻസ്ഫോർമറുകളിൽ 13-05-2025 നു (ചൊവ്വാഴ്ച) രാവിലെ 09.00 മണി മുതൽ ഉച്ചയ്ക്ക് 01.00 മണി വരെയും വൈദ്യുതി മുടങ്ങും.
മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ ഇന്ന് (തിങ്കളാഴ്ച), 13/05/2025 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
0