പത്തനംതിട്ട ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്, തിങ്കളാഴ്ച റെഡ് അലർട്ട്

 


പത്തനംതിട്ട ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ടും തിങ്കളാഴ്ച റെഡ് അലർട്ടും കാലാവസ്ഥാ വകുപ്പ്  പ്രഖ്യാപിച്ചു.  ജില്ലയിൽ ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്.  ഇന്നലെ മഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ പല മേഖലകളിലും നാശനഷ്ടങ്ങളുണ്ടായി. ഇന്ന് പഞ്ചായത്ത് സെക്രട്ടറിമാരുടെയും വില്ലേജ് ഓഫിസർമാരുടെയും ഓൺലൈൻ യോഗം വിളിച്ചിട്ടുണ്ട്. കാലവർഷം കനത്താൽ സ്വീകരിക്കേണ്ട മുന്നറിയിപ്പുകൾ യോഗം ചർച്ച ചെയ്യും. കുന്നന്താനത് ഇന്നലെ 9.5 മില്ലീമീറ്റർ മഴ ലഭിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ