പത്തനംതിട്ട ജില്ലയിലെ അധ്യാപക ഒഴിവുകൾ


പത്തനംതിട്ട ഗവ. വിഎച്ച്എസ് സ്കൂളിൽ നോൺ വൊക്കേഷണൽ ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്. എംകോം, ബിഎഡ്, സെറ്റ്/തത്തുല്യ യോഗ്യത ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ നാലിന് 11-ന് വിഎച്ച്എസ്ഇ വിഭാഗം ഓഫീസിൽ ഹാജരാകണം. ഫോൺ–9496308338.

പത്തനംതിട്ട ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ നാലിന് 10-ന് ഓഫീസിൽ ഹാജരാകണം. 9446556126


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ