കേരള സർക്കാരിന്റെ സഹകരണ- വിദ്യാഭാസ- ആയുഷ് വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ താലൂക്ക് തലത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ഛ് ഔഷധ തൈകൾ നട്ടു പിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്തിന്റെ ഭാഗമായി മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘം പരിയാരം ഗവ. യു പി സ്കൂളിൽ സംഘം പ്രസിഡൻറ് കെ ജി രാജേന്ദ്രൻ നായർ സ്കൂളിന്റെ പ്രഥമ അദ്ധ്യാപിക രാധിക എം കെ യ്ക്ക് ഔഷധ തൈ നൽകി ഉൽഘാടനം ചെയ്തു. സംഘം സെക്രട്ടറി പി ജയശ്രീ, സ്കൂൾ അദ്ധ്യാപകരായ മായാദേവി പി സി, ഷംന എസ് എൻ, ലാലു എം കെ സംഘം ജീവനക്കാരായ ജോമോൾ വറുഗീസ്, ജയകുമാർ എം എൻ, നിഷ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി