മല്ലപ്പള്ളി മീഡിയ സെൻറർ ഉദ്ഘാടനം നാളെ (ജൂലൈ 26, ശനിയാഴ്ച) മൂന്നു മണിക്ക് മല്ലപ്പള്ളി റോട്ടറി ക്ലബ്ബ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ഉദ്ഘാടനം മാധ്യമ രംഗത്തെ അഭിമാനങ്ങളായ എസ് വിജയകുമാർ (24 ന്യൂസ്) , എബ്രഹാം മാത്യു (സെക്രട്ടറി, കേരള ബുക്മാർക്സ്) എന്നിവർ ചേർന്ന് നിർവഹിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കന്മാർ, മത-സാമുദായിക പ്രതിനിധികൾ , മാധ്യമ പ്രതിനിധികൾ, സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
മല്ലപ്പള്ളി മീഡിയ സെൻറർ ഉദ്ഘാടനം നാളെ
0