പത്തനംതിട്ട ജില്ലയിൽ ഇന്ന് 1181 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1182 പേർ കോവിഡ് മുക്തരായി.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നവരും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1169 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
- ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് - 15.8%
- ഇന്നത്തെ കോവിഡ് ബാധിച്ച് മരണം - 8
- സമ്പർക്കത്തിലൂടെ സ്ഥിരീകരിച്ചവർ - 1169
- ഇന്ന് ശേഖരിച്ച സാംപിളുകൾ - 6407