റാന്നി ഗവ. ഐ.ടി.ഐ 20 വരെ അപേക്ഷിക്കാം

 റാന്നി ഗവ. ഐ.ടി.ഐ 2021 ലെ പ്രവേശനത്തിനുള്ള അപേക്ഷകള്‍ https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ് സൈറ്റില്‍ ഉള്ള ലിങ്ക് മുഖനേയോ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. 

ഈ മാസം 20നകം ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി അപേക്ഷ ഫീസായ 100 രൂപ ഓണ്‍ലൈനായി ഒടുക്കേണ്ടത്. എന്‍.സി.വി.ടി ട്രേഡുകള്‍ ഡ്രാഫ്റ്റ്‌സാമാന്‍ സിവില്‍ (രണ്ടു വര്‍ഷം), ഇലക്ട്രോണിക്‌സ് മെക്കാനിക്ക് (രണ്ട് വര്‍ഷം) എന്നിവയിലേക്കാണ് പ്രവേശനം. 

വിശദ വിവരങ്ങള്‍ക്ക് www.itiranni.kerala.gov.in എന്ന വെബ് സൈറ്റില്‍ സന്ദര്‍ശിക്കുകയോ 04735 296090 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ