തിരുവല്ല ബിലീവേഴ്‌സിൽ സൗജന്യ കോവിഡ് വാക്‌സിനേഷൻ കുത്തിവെയ്പ്പ്

തിരുവല്ല ബിലീവേഴ്‌സ് ചർച് മെഡിക്കൽ കോളേജ്‌ ഹോസ്പിറ്റലിൽ കോവാക്സിൻ വാക്‌സിനേഷൻ സൗജന്യ കുത്തിവെയ്പ്പ് സെപ്റ്റംബർ 11മുതൽ 13 വരെ (ശനി, ഞായർ, തിങ്കൾ)  ദിവസങ്ങളിൽ രാവിലേ 9 മുതൽ 11 വരെ നടത്തും. ഗർഭിണികളായ സ്ത്രീകൾക്ക് മുൻഗണന നൽകുന്നതായിരിക്കും. 

ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 പേർക്കായിരിക്കും സൗജ്യന വാക്‌സിനേഷൻ. 

വിളിക്കേണ്ട നമ്പർ : 0469-3503100, 0469-2703100ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ