പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ തേനിച്ച വളര്‍ത്തല്‍ വിഷയത്തില്‍ പരിശീലനം നടത്തുന്നു. ഒക്ടോബർ 13 ന് രാവിലെ 10 മണി മുതല്‍ തെള്ളിയൂര്‍ കേന്ദ്രത്തിലാണ് പരിശീലനം. ഒക്ടോബർ 11 ന് വൈകിട്ട് 4 മണിക്ക് മുന്‍പ് റജിസ്റ്റർ ചെയ്യണം.
ഫോൺ : 8078572094