സര്‍ക്കാര്‍ സ്ഥാപനമായ തിരുവല്ല മഞ്ഞാടി എം എസ്‌എംഇ ടെക്നോളജി ഡവലപ്മെന്റ് സെന്ററില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റിയില്‍ ഗവണ്മെന്റ് ഓഫ് ഇന്ത്യ സര്‍ട്ടിഫിക്കേഷനോടു കുടിയ 6 മാസത്തെ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
റജിസ്റ്റര്‍ ചെയ്യണം. യോഗ്യത 12-ാം ക്ലാസ്. ഫോൺ :8129988725.