മൂശാരിക്കവല-പരിയാരം റോഡിൽ ഗതാഗതം നിരോധിച്ചു


 മൂശാരിക്കവല-പരിയാരം റോഡിൽ കലുങ്കുപണി നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം 26 മുതൽ നവംബർ 11 വരെ നിരോധിച്ചതായി എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ഈ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ മൂശാരിക്കവല തെളമണ്ണിൽപ്പടി റോഡ് വഴി പോകണം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ