അളവ്-തൂക്ക ഉപകരണങ്ങൾ, ഓട്ടോറിക്ഷയിലെ മീറ്റർ എന്നിവ മുദ്ര പതിപ്പിക്കണം


 മല്ലപ്പള്ളി താലൂക്കിലെ വ്യാപാരസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന അളവ്-തൂക്ക ഉപകരണങ്ങൾ, ഓട്ടോറിക്ഷയിലെ മീറ്റർ എന്നിവ ഒക്ടോബർ 29 വരെ പിഴകൂടാതെ മുദ്രപതിപ്പിക്കാം. വ്യാപാരികൾ 28-നും ഓട്ടോറിക്ഷക്കാർ 29-നും രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയുള്ള സമയത്ത് എത്തണം. ഫോൺ-8281698034

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ